വീണ്ടും കുസൃതിത്തരം ഒപ്പിച്ച് കുഞ്ഞു വേദിക | Oneindia Malayalam

2020-04-11 356

Funny Smart Girl Talking About Mother: Viral Video
അമ്മയെ വഴക്ക് പറയണോ എന്ന് ചോദിച്ചപ്പോഴുള്ള മറുപടിയാണ് രസകരം..' അച്ഛന്റെ ഭാര്യയാണെന്ന് ഓര്‍ത്ത് ക്ഷമിച്ചേക്ക്'. മോളെ വഴക്ക് പറയുമ്പോള്‍ അച്ഛന്‍ അമ്മയെ വഴക്ക് പറയണ്ടേ എന്ന് ചോദിച്ചപ്പോഴും നല്ല ഗംഭീര മറുപടിയാണ് കക്ഷിക്ക്. 'സാരമില്ല, ഇങ്ങനെയല്ലേ അമ്മമാര്‍ ഓരോ കുട്ടികളെ വളര്‍ത്തുന്നത്?'. എന്തായാലും വേദിക ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരമായി മാറുകയാണ്.

Videos similaires